ന്യൂദല്‍ഹി: ഇത്തവണത്തെ ദീപാവലി സൈന്യത്തിന് വേണ്ടി ആഘോഷിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. രാജ്യത്തെ സംരക്ഷിക്കുന്ന ധീരന്മാരായ സൈനികരെ ഈ ദീപാവലിയില്‍ സ്മരിക്കണമെന്ന് മോദി ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
തന്റെ ആശംസ സൈനികരെ അറിയിച്ചുവെന്ന് വ്യക്തമാക്കിയ മോദി മറ്റുള്ളവരോടും ഇത് പിന്തുടരാന് അഭ്യര്‍ത്ഥിച്ചു. തുടര്‍ന്ന് ടമിറലവെ2ടീഹറശലെൃ എന്ന ഹാഷ് ടാഗില്‍ നിരവധി പേര് സൈനികര്‍ക്ക് ദീപാവലി ആശംസകള്‍ നേര്‍ന്നു.
പാക് അധിനിവേശ കശ്മീരിലെ ഭീകരക്യാമ്പുകള്‍ മിന്നലാക്രമണത്തിലൂടെ സൈന്യം തകര്‍ത്ത പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രിയുടെ ആഹ്വാനം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: