പാനൂര്‍: കൈവേലിക്കല്‍ ചെമ്പട്ടകേളു സ്മൃതി സേവാകേന്ദ്രത്തിന്റെ ആഭിമുഖ്യത്തില്‍ തലശേരി ജനറല്‍ ആശുപത്രിയുടെയും, കോംട്രസ്റ്റ് കണ്ണാശുപത്രിയുടെയും സഹകരണത്തോടെ ഇന്ന് 10 മുതല്‍ 1മണിവരെ മെഡിക്കല്‍ കേമ്പ് നടക്കും. രക്തദാനം, സൗജന്യ നേത്ര പരിശോധന, തിമിര രോഗനിര്‍ണ്ണയം എന്നിവ ഉണ്ടാകും. ഗുരുചൈതന്യ വിദ്യാലയത്തില്‍ നടക്കുന്ന കേമ്പ് ആര്‍എസ്എസ് ജില്ലാപ്രചാര്‍ പ്രമുഖ് അഡ്വ:ജയപ്രകാശ് ഉദ്ഘാടനം ചെയ്യും. എടച്ചോളി രാജന് അദ്ധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: