കണ്ണൂര്‍: ലോക കാഴ്ചദിനത്തോടനുബന്ധിച്ച് വിഷന്‍ 20-20 പദ്ധതിയില്‍ അംഗമായ അല്‍സലാമ കണ്ണാശുപത്രി 13 മുതല്‍ 15 വയസ്സു വരെ പ്രായമുളള കുട്ടികള്‍ക്കായുള്ള വിവിധ പരിപാടികള്‍ സംഘടിപ്പിച്ചു. പരിപാടികളുടെ ഔപചാരിക സമാപനവും സമ്മാനദാനവും അല്സലാമ്മ കണ്ണാശുപത്രി പരിസരത്ത് കണ്ണൂര്‍ ഡെപ്യൂട്ടി കലക്ടര്‍ ഗോപിനാഥിന്റെ അധ്യക്ഷതയില്‍ സിനിമാതാരം ശ്രീനിവാസന് നിര്‍വ്വഹിച്ചു. തുടര്‍ന്ന് ചിത്രരചന, ജലച്ഛായം, ഉപന്യാസരചന എന്നീ മത്സരങ്ങളില്‍ വിജയിച്ചിവര്ക്കുള്ള സമ്മാനദാനവും നടന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: