പഴയങ്ങാടി: അര്‍ബുദ രോഗത്തിനെ പ്രതിരോധിക്കാന്‍ ഔഷഛവൃക്ഷമായ ലക്ഷ്മിതരു എന്ന ഔഷഛവൃക്ഷത്തൈ നല്കി മാടായി സര്‍വ്വീസ് സഹകരണ ബാങ്ക് പൊതുയോഗം ശ്രദ്ധേയമായി. ബാങ്ക് പൊതുയോഗത്തില്‍ പങ്കെടുത്ത അംഗങ്ങള്‍ക്കെല്ലാം ബാങ്ക് പ്രസിഡന്റ് കെ.വി.രാമചന്ദ്രന് ഔഷധവൃക്ഷമായ ലക്ഷ്മിതരു വിതരണം ചെയ്തു. സെക്രട്ടറി കെ.അജിത്ത് കുമാര്‍ ബാങ്ക് ഡയരക്ടര്മാര് എന്നിവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: