കുമാരനല്ലൂര്‍: നാഗരാജാ ക്ഷേത്രത്തിലെ ആയില്യം മഹോത്സവം ഇന്ന് നടക്കും. രാവിലെ 9മുതല്‍ നൂറുംപാലും തര്‍പ്പണം.തന്ത്രി കടിയക്കോ ല്‍ കൃഷ്ണന് നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിക്കും. പ്രഭാതപൂജകള്‍, ഭാഗവതപാരായണം, ഗാനമഞ്ജരി, മഹാപ്രസാദമൂട്ട് എന്നിവയാണ് മറ്റുപരിപാടികള്‍. വൈകിട്ട് ദീപാരാധന, ദീപക്കാഴ്ച, വലിയകാാണിക്ക, താലപ്പൊലി, നാമസങ്കീര്‍ത്തനം, ശ്രീഗുരുവായൂരപ്പന്(പുരാണ നാടകം)എന്നീ പരിപാടികളും നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: