ശ്രീനഗര്‍: അതിർത്തിയിൽ പാക്ക് സൈന്യം നടത്തിയ വെടിവയ്പിൽ എട്ട് വയസുകാരൻ കൊല്ലപ്പെട്ടു. വെടിവയ്പിൽ നാല് പേർക്ക് ഗുരുതരമായി പരിക്കേറ്റു. കനചക്ക് സെക്ടറിൽ ഇന്ന് പുലർച്ചെയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ചത്.
ഇന്ന് പുലര്‍ച്ചെ ആര്‍എസ് പുര സെക്ടറില്‍ നടന്ന പാക് വെടിവെപ്പില്‍ ഒരു ബി എസ് എഫ് ജവാനും മരിച്ചിരുന്നു. ഇതിന് പുറമെ പ്രദേശത്തെ നിരവധി വളർത്ത് മൃഗങ്ങളും പാക്ക് സൈന്യത്തിന്റെ തോക്കുകൾക്ക് ഇരകളായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: