ജക്കാര്‍ത്ത: അമേരിക്കയും ഉത്തര കൊറിയയും മലേഷ്യയില്‍ വച്ച് രഹസ്യ ചര്‍ച്ച നടത്തിയതായി അഭ്യൂഹം. രണ്ട് രാജ്യങ്ങളിലെയും ഉന്നത ഉദ്യോഗസ്ഥരാണ് പങ്കെടുത്തതെന്ന് വിവരം.
നിരന്തരം മിസൈലുകള്‍ പരീക്ഷിക്കുകയും ആണവായുധം ഉണ്ടാക്കുകയും ചെയ്യുന്ന ഉത്തര കൊറിയയെ ഒറ്റപ്പെടുത്താന്‍ വലയ്ര ശ്രമങ്ങള്‍ നടക്കുന്നതിനിടെ ചര്‍ച്ച.
പ്രതികരിക്കാൻ ഇവിടെ എഴുതുക: