വാഷിങ്ടണ്‍: കാപ്പിയന്ത്രത്തില് കക്കൂസ് കഴുകുന്ന ദ്രാവകം ഒഴിച്ചുവെച്ചു, ഇതില്‍ നിന്ന് കാപ്പിയെടുത്തു കുടിച്ചവരെല്ലാം ആശുപത്രിയിലായി.
സംഭവത്തില്‍ മെയ്ദ റിവേറ റുറൈസ്(32) എന്ന യുവതി പിടിയിലായി. പാഴ്സല്‍ കമ്പനിയായ ജാസ് ഫോര്‍വേഡിങ് വേള്‍ഡ്വൈഡിലെ ജീവനക്കാരിയാണിവര്‍. ജോലിയില്‍ കൃത്യത കാണിക്കാത്ത അസംതൃപ്തയായ ഇവരെ അടുത്തിടെ കമ്പനി പറഞ്ഞുവിട്ടിരുന്നു.
കഴിഞ്ഞ ദിവസം അവര്‍ ഓഫീസില്‍ കടന്നുകയറി കോഫിമേക്കറിലെ വെള്ളത്തില്‍ ദ്രാവകം ഒഴിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: