ശ്രീനഗര്‍: ജമ്മു കശ്മീരില്‍ ഇസ്ലാമിക് സ്റ്റേറ്റിന്റെ (ഐഎസ്) പതാക ഉയര്‍ത്തിയ ഒമ്പത് പേരെ വിചാരണ ചെയ്യുന്നതിന് മെഹ്ബൂബ സര്‍ക്കാരിന്റെ അനുമതി.
ശ്രീനഗറില്‍ രണ്ട് വര്‍ഷം മുമ്പാണ് ഐഎസ് പതാക ഉയര്‍ത്തി ഇവര്‍ ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്. തുടര്‍ന്ന് ഇവര്‍ക്കെതിരെ യുഎപിഎ ചുമത്തുകയായിരുന്നു.
വിചാരണയ്ക്ക് ആവശ്യമായ മതിയായ തെളിവുകളും മറ്റും പ്രതികള്‍ക്കെതിരെ ലഭിച്ചിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: