ചെന്നൈ: തന്റെ പിറന്നാളാഘോഷം ഉപേക്ഷിച്ച് നടന് കമല്ഹാസന്. നവംബര്‍ ഏഴിന് അദ്ദേഹത്തിന് 62 വയസ് തികയും. എന്നാല്‍ പിറന്നാളാഘോഷങ്ങളൊന്നും വേണ്ടെന്നാണ് അദ്ദേഹം ട്വിറ്ററിലൂടെ ആരാധകരോട് അഭ്യര്‍ഥിച്ചിരിക്കുന്നത്.
ദീര്‍ഘകാലം സഹപ്രവര്‍ത്തകയായിരുന്ന മുഖ്യമന്ത്രി, ജയലളിത ആശുപത്രിയില്‍ കഴിയുന്ന സാഹചര്യത്തിലാണ് കമല്‍ ഹാസന് തന്റെ പിറന്നാളാഘോഷം വേണ്ടെന്ന് വച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: