റോം: ആയിരത്തി ഒരുനൂറിലേറെ ആഫ്രിക്കന്‍ അഭയാര്‍ഥികളും യാത്രക്കിടെ മരിച്ച 17 പേരുടെ മൃതദേഹങ്ങളുമായി ബോട്ട് മധ്യധരണ്യാഴിയിലെ സിസിലി ദ്വീപില്‍ എത്തി.
ഇറ്റലിയുടെ കീഴിലുള്ളതാണ് ദ്വീപ്. ജര്‍മ്മന്‍ സൈനിക ബോട്ടിലാണ് ഇവര്‍ മധ്യധരണ്യാഴി കടന്ന് സിസിലിയില്‍ എത്തിയത്. നല്ല ജീവിതം സ്വപ്നം കണ്ട് ഇറങ്ങിത്തിരിക്കുന്നവരാണ് ഇവരില്‍ നല്ലൊരു പങ്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: