കണ്ണൂര്‍: കണ്ണൂര്‍ സര്‍വ്വകലാശാലയുടെ പയ്യന്നൂര്‍ കാമ്പസ്സിലുള്ള ഫിസിക്സ് ഡിപ്പാര്‍ട്ട്മെന്റിലേക്ക് ദിവസവേതനാടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റിനെ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കറ്റുകളുടെ അസ്സല് സഹിതം 27 ന് രാവിലെ 11 മണിക്ക് ഡിപ്പാര്‍ട്ട്മെന്റില്‍ നേരിട്ട് ഹാജരാകരണമെന്ന് ഫിസിക്സ് വകുപ്പ് മേധാവി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: