ചിറക്കല്‍: ചിറക്കല്‍ ശ്രീ ധന്വന്തരി ക്ഷേത്രത്തില്‍ ധന്വന്തരി ആഘോഷം തുടങ്ങി. 27ന് സമാപിക്കും. ഇന്നലെ കെ.എന്‍.രാധാകൃഷ്ണന് മാസ്റ്റര്‍ പ്രഭാഷണം നടത്തി. ഇന്ന് വൈകുന്നേരം 7ന് വയലിന് കച്ചേരി, തുടര്‍ന്ന് സംഗീതാര്‍ച്ചന, ധന്വന്തരി ജയന്തി ദിനമായ നാളെ രാവിലെ 5.30ന് ഗണപതി ഹോമം, 7.30ന് ധന്വന്തരി ഹോമം, 12.30ന് അന്നദാനം, വൈകുന്നേരം 5.15ന് തായമ്പക രാത്രി 7ന് കഥകളി എന്നിവ നടക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: