ന്യൂദല്‍ഹി: ദല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് വധഭീഷണി. ദല്‍ഹി പോലീസിന്റെ എമര്‍ജന്‍സി നമ്പറായ 100ല്‍ വിളിച്ചാണ് അജ്ഞാതന്‍ ഭീഷണി മുഴക്കിയത്.
കെജ്രിവാൾ ദൽഹിയിൽ കാല് കുത്തുന്ന നിമിഷം വെടിവെച്ച് കൊല്ലുമെന്നായിരുന്നു ഭീഷണി. ഭീഷണി മുഴക്കിയ അജ്ഞാതനെ ഇതുവരെ കണ്ടത്താനായിട്ടില്ല. ചണ്ഡിഗഡിലുള്ള കെജ്രിവാൾ ഇന്ന് ഡല്‍ഹിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: