കണ്ണൂര്‍: ഡോക്ടര്‍ സുകുമാര്‍ അഴീക്കോട് പ്രസംഗ കല അക്കാദമിയുടെ നേതൃത്വത്തില്‍ പൊതുവിജ്ഞാന ദീപം തെളിക്കലും ഡയറി എഴുത്ത് കുട്ടികളുടെ കൂട്ടായ്മയും നാളെ ദീപാവലി ദിനത്തില്‍ 10 മണിക്ക് കണ്ണൂര്‍ കോളേജ് ഓഫ് കൊമേഴ്സ് ഓഡിറ്റോറിയത്തില്‍ നടക്കും. പങ്കെടുക്കുന്നവര്‍ 9.30ന് വേദിയില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്ന് അക്കാദമി ജനറല്‍ സെക്രട്ടറി ആര്.ഭാസ്കരന് അറിയിച്ചു. ഫോണ്‍: 9446457170.
പ്രതികരിക്കാൻ ഇവിടെ എഴുതുക: