കോട്ടയം: മഹാത്മാഗാന്ധി സര്‍വ്വകലാശാല അന്തര്‍സര്‍വ്വകലാശാല സംഗീതശാസ്ത്ര പഠനകേന്ദ്രം, സൊസൈറ്റി ഫോര്‍ പ്രമോഷന് ഓഫ് ഇന്ത്യന്‍ ക്ലാസിക്കല്മ്യൂസിക് ആന്റ് കള്ച്ചര്എമംങ് യൂത്ത്-ന്റെ കോട്ടയം ചാപ്റ്റര്‍ എന്നിവയുടെ ആഭിമുഖ്യത്തില്‍ ഗ്രാമിഅവാര്‍ഡ് ജേതാവ് പത്മശ്രീ പണ്ഡിറ്റ് വിശ്വമോഹന്‍ ഭട്ടിന്റെ പ്രഭാഷണവും മോഹനവീണാ സംഗീതപരിപാടിയും ഇന്ന് രാവിലെ 10.30ന് സര്‍വ്വകലാശാല സ്കൂള്‍ ഓഫ് പ്യൂവര്‍ ആന്റ് അപ്ലൈഡ് ഫിസിക്സ് സെമിനാര്‍ ഹാളില്‍ നടത്തും.
വൈസ്ചാന്‍സലര്‍ ഡോ. ബാബു സെബാസ്റ്റ്യന്‍, സിന്‍ഡിക്കേറ്റംഗം കെ. ഷെറഫുദ്ദീന്, വേലായുധക്കുറുപ്പ്, ഡോ. കെ. ജയചന്ദ്രന്, ഡോ. ബിജു പി.ആര് എന്നിവര്‍ ചടങ്ങില്‍ പങ്കെടുക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: