തിരുവനന്തപുരം: അടുത്ത വര്‍ഷത്തെ സംസ്ഥാന സര്‍ക്കാര്‍ അവധികള്‍ പ്രഖ്യാപിച്ചു.
ജനുവരി: മന്നം ജയന്തി(02) റിപ്പബ്ലിക്ക് ദിനം (26).ഫെബ്രുവരി: ശിവരാത്രി(24). ഏപ്രില്‍: പെസഹാ (13) ദുഃഖ വെളളി / വിഷു / ഡോ. ബി.ആര്. അംബേദ്കര്‍ ജയന്തി (14). മെയ്: മെയ് ദിനം(01). ആഗസ്റ്റ്: സ്വാതന്ത്ര്യ ദിനം (15), അയ്യങ്കാളി ജയന്തി(28).
സപ്തംബര്‍: ഈദ് ഉള് അദ്ഹ (ബക്രീദ്) (01), തിരുവോണം(04) മൂന്നാം ഓണം (05) നാലാം ഓണം / ശ്രീ നാരായണ ഗുരു ജയന്തി( 06) ശ്രീകൃഷ്ണ ജയന്തി ( 12) ശ്രീ നാരായണ ഗുരു സമാധി(21) മഹാനവമി (29)വിജയദശമി / മുഹറം (30). ഒക്ടോബര്‍: ഗാന്ധി ജയന്തി(02), ദീപാവലി (18).
ഡിസംബര്‍: മിലാഡ്-ഇ-ഷെറീഫ് (നബിദിനം) (02), ക്രിസ്തുമസ്സ് (25). മറ്റ് ഉല്‍സവ പൊതു അവധി ദിവസങ്ങള്‍:- ഏപ്രില്‍: ഈസ്റ്റര്‍ ഞായര്‍ ( 16) ജൂണ്‍: ഈദ്-ഉല്-ഫിത്തര്‍ (റംസാന്) (25) ജൂലൈ: കര്‍ക്കടകവാവ് (23)ആവണി അവിട്ടം: ( 07-08), സപ്തംബര്‍: ഒന്നാം ഓണം ( 03). അയ്യാ വൈകുണ്ഠ സ്വാമി ജയന്തി മാര്‍ച്ച് 12, ; വിശ്വകര്‍മ്മ ദിനം (17)
നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ്സ് ആക്ട് അനു സരിച്ചുളള അവധികള്‍: ജനുവരി (റിപ്പബ്ലിക്ക് ദിനം(26), ഫെബ്രുവരി: ശിവരാത്രി (24), ഏപ്രില്‍: ബാങ്കുകളുടെ വാര്‍ഷിക കണക്കെടുപ്പ് (01) ദുഃഖ വെളളി / വിഷു / ഡോ.ബി.ആര്. അംബേദ്കര്‍ജയന്തി (14), മെയ്: മെയ് ദിനം (01), ആഗസ്റ്റ് (സ്വാതന്ത്ര്യ ദിനം(15), സപ്തംബര്‍: ഈദ് ഉല് അദ്ഹ (ബക്രീദ്)(“01) തിരുവോണം (04), ശ്രീ നാരായണ ഗുരു ജയന്തി (06), ശ്രീ നാരായണ ഗുരു സമാധി(21), മഹാനവമി(29), വിജയദശമി(30), ഒക്ടോബര്‍ ഗാന്ധി ജയന്തി (02), ഡിസംബര്‍: മിലാഡ്-ഇ-ഷെറീഫ് (നബിദിനം) (02) ക്രിസ്തുമസ്സ്(25).
പ്രതികരിക്കാൻ ഇവിടെ എഴുതുക: