വഡോദര: റുസ്താംപുര ഗ്രാമത്തില്‍ പടക്കശാല തീപ്പിടിച്ച് 8 പേര് മരിച്ചു. നിരവധിപേര്‍ക്ക് പരിക്കുണ്ട്. അഞ്ചുപേരുടെ നില ഗുരുതരമാണ്. മരിച്ചവര്‍ ഒരേ കുടുംബാംഗങ്ങളാണെന്നാണ് സൂചന.
ദീപാവലിയോടനുബന്ധിച്ച് പ്രവര്‍ത്തിച്ച താല്‍ക്കാലിക പടക്കശാലയ്ക്കാണ് തീപ്പിടിച്ചത്. അടുത്ത കടകളിലേക്കും പടര്‍ന്നെങ്കിലും നിയന്ത്രണവിധേയമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: