ചെങ്ങന്നൂര്‍: ശബരിമല മണ്ഡല മകരവിളക്ക് തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് ചെങ്ങന്നൂരില്‍ നിന്ന് പമ്പയിലേക്കും എരുമേലിയിലേക്കും ടാക്സി നിരക്കുകള്‍ നിശ്ചയിച്ചു. മുപ്പത് മണിക്കൂറിലേക്കാണ് ഈ നിരക്കുകള്‍.
നാല് സീറ്റ്: പമ്പ(2300)പമ്പയ്ക്കും തിരിച്ചും(2800).എരുമേലി വഴി (2500)എരുമേലിവഴി പമ്പയ്ക്കും തിരിച്ചും(3000). ആറ് സീറ്റ്: പമ്പ(2600) പമ്പയ്ക്കും തിരിച്ചും (3200) എരുമേലി വഴി(2800)എരുമേലിവഴി പമ്പയ്ക്കും തിരിച്ചും(3400),
ഏഴ്സീറ്റ് ടവേര: പമ്പ(2700)പമ്പയ്ക്കും തിരിച്ചും(3400).എരുമേലിവഴി(2900) എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(3600), ഏഴ് സീറ്റ്: പമ്പ(2700)പമ്പയ്ക്കും തിരിച്ചും(3450).എരുമേലി വഴി(2900)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(3600), ഒന്‍പത് സീറ്റ്: പമ്പ(2800)പമ്പയ്ക്കും തിരിച്ചും(3700). എരുമേലി വഴി(3100) എരുമേലി വഴി പമ്പയ്ക്കുംതിരിച്ചും (4100), 11സീറ്റ്: പമ്പ(2900)പമ്പയ്ക്കും തിരിച്ചും(4000).എരുമേലി വഴി(3200)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(4200).
12 സീറ്റ്: പമ്പ(3000)പമ്പയ്ക്കും തിരിച്ചും(4400)എരുമേലി വഴി(3100)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(4800), 14 സീറ്റ്: പമ്പ(3400)പമ്പയ്ക്കും തിരിച്ചും(5100).എരുമേലി വഴി(4000)എരുമേലി വഴി പമ്പയ്കക്ും തിരിച്ചും(5500).
17 സീറ്റ്: പമ്പ(3700)പമ്പയ്ക്കും തിരിച്ചും(6300).എരുമേലി വഴി(4100)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(7000). 19 സീറ്റ്: പമ്പ(3800)പമ്പയ്ക്കും തിരിച്ചും(6700). എരുമേലി വഴി(4200)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(7200). 26സീറ്റ്: പമ്പ(4600)പമ്പയ്ക്കും തിരിച്ചും(7500).എരുമേലി വഴി(5400)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(8000).
33 സീറ്റ്: പമ്പ(6100)പമ്പയ്ക്കും തിരിച്ചും(8100). എരുമേലി വഴി(6300)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(8300), 49 സീറ്റ്: പമ്പ(8000)പമ്പയ്ക്കും തിരിച്ചും(12300). എരുമേലി വഴി(9100)എരുമേലി വഴി പമ്പയ്ക്കും തിരിച്ചും(13000). കൂടാതെ 300 മുതല്‍ 400 വരെ ബാറ്റയും ടോള്‍ ചാര്‍ജ്ജും യാത്രക്കാര്‍ നല്‍കണം
പ്രതികരിക്കാൻ ഇവിടെ എഴുതുക: