ബീജിങ്ങ്: പാക്കിസ്ഥാനില്‍ നിന്ന് ചൈനയിലേക്ക് നേരിട്ടുള്ള ചരക്ക് ട്രെയിന്‍ സര്‍വ്വീസ് ആരംഭിച്ചു.
ചൈനയിലെ തെക്കന്‍ യുനാന്‍ പ്രവിശ്യയില്‍ നിന്ന് ആദ്യ ട്രെയിന്‍ കറാച്ചിക്ക് പുറപ്പെട്ടു. 500 ടണ്‍ നിത്യോപയോഗ സാധനങ്ങളാണ് ഇതില്‍. ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യബന്ധം കൂടുതല്‍ ദൃഡമാക്കുന്നതാണ് നടപടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: