കോട്ടയം: കെ.ടി.ജയകൃഷ്ണ്‍ മാസ്റ്റര്‍ ബലിദാനദിനത്തോടനുബന്ധിച്ച് ജില്ലയിലെ വിവിധ യുവമോര്‍ച്ച യൂണിറ്റുകളില്‍ പുഷ്പാര്‍ച്ചന നടത്തി. കോട്ടയം ഗാന്ധിസ്ക്വയറില്‍ നടന്ന പുഷ്പാര്‍ച്ചനയില്‍ ജില്ലാ പ്രസിഡന്റ് അഖില്‍ രവീന്ദ്രന്, ബിജെപി കോട്ടയം നിയോജകമണ്ഡലം പ്രസിഡന്റ് ബിനു.ആര്.വാര്യര്‍, യുവമോര്‍ച്ച ജില്ലാ ജനറല്‍ സെക്രട്ടറി ലാല്‍കൃഷ്ണ, ബിജെപി ജില്ലാ സെക്രട്ടറി കെ.പി.ഭുനേശ്, നാസര്‍ റാവുത്തര്‍, ഹരി കിഴക്കേക്കുറ്റ്, രാജേഷ് കൈലാസ്, പി.എസ്.ഉണ്ണി, ചന്ദ്രബോസ് തുടങ്ങിയവര്‍ നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: