മട്ടാഞ്ചേരി: ജില്ലയില്‍ കാലവര്‍ഷക്കെടുതിയില്‍ തകര്‍ന്ന 13 റോഡുകളുടെ പുനരുദ്ധാരണത്തിന് മുപ്പത് ലക്ഷം രൂപയുടെ ഭരണാനുമതി ലഭിച്ചതായി ജോണ്‍ ഫര്‍ണാണ്ടസ് എംഎല്‍എ അറിയിച്ചു. ചെല്ലാനം പഞ്ചായത്തിലെ വെണ്ണത്തറ റോഡിനും പാലത്തിനുമായി നാല് ലക്ഷം രൂപയും കുമ്പളങ്ങി പഞ്ചായത്ത് സെന്റ് മേരീസ് കോലോത്തറ കണക്ഷന് റോഡ്, കുമ്പളം പഞ്ചായത്തില്‍ ചേപ്പനം കളരിക്കല്‍ റോഡ്,ചെല്ലാനം കോന്നോത്ത് റോഡ്, കൊച്ചു ചിറ കളത്തറ റോഡ്, പള്ളുരുത്തി സജീവ് റോഡ് തുടങ്ങിയ റോഡുകളുടെ പുനരുദ്ധാരണത്തിനായാണ് ഭരണാനുമതി ലഭിച്ചിട്ടുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: