കണ്ണൂര്‍: ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍ മിച്ചഭൂമി അനുവദിച്ച് കിട്ടിയ ഗുണഭോക്താക്കള്‍ പട്ടയവും മറ്റ് രേഖകളും സഹിതം ബന്ധപ്പെട്ട വില്ലേജ് ഓഫീസര്‍ മുമ്പാകെ ഹാജരാകണം. കടന്നപ്പള്ളി ചെറുവിച്ചേരിയില്‍ 10 സെന്റ് വീതം ലഭിച്ചവരും കടന്നപ്പള്ളിയില്‍ 25 സെന്റ് ലഭിച്ചവരും പാണപ്പുഴ ആലക്കാട് 20 സെന്റ് വീതം ലഭിച്ച 300 പേരും പാണപ്പുഴ ഏര്യത്ത് 25 സെന്റ് വീതം ലഭിച്ച 45 ഗുണഭോക്താക്കളുമാണ് ഹാജരാകേണ്ടത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: