ബെംഗളൂരു: നോട്ട് പിന്‍വലിക്കല്‍ ഏറ്റവും ചെറിയ രീതിയില്‍ ബാധിച്ച നഗരമാണ് ബെംഗളൂരുവെന്ന് റിയല്‍ എസ്റ്റേറ്റ് ഡെവലപ്പേഴ്സ് അസോസിയേഷന് ഓഫ് ഇന്ത്യ (ക്രെഡായ്). പണ കൈമാറ്റങ്ങള്‍ പൊതുവെ കുറഞ്ഞ നഗരങ്ങളില്‍ ഒന്നാണ് ബെംഗളൂരു.
നോട്ട് പിന്‍വലിക്കല്‍ രാജ്യത്തെ റിയല്‍ എസ്റ്റേറ്റ് മേഖലയെ പ്രതിസന്ധിയിലാക്കുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാല്‍ ഉണ്ടായില്ല. ക്രെഡായ് ചെയര്മാന് ഇര്ഫാന് റസാഖ് അറിയിച്ചു.
രാജ്യത്തിന്റെ സാമ്പത്തിക മേഖല കൂടുതല്‍ ചിട്ടപ്പെടുത്തുന്നതിനാണ് കേന്ദ്രസര്‍ക്കാരിന്റെ ഈ നീക്കം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: