ഹൈദരാബാദ്: സോഫ്റ്റ്വെയര് എന്‍ജിനിയര്‍ ഭാര്യയെ പതിനഞ്ചു കുത്തുകുത്തിക്കൊന്നു. ബാങ്ക് ഓഫ് അമേരിക്ക ഉദ്യോഗസ്ഥന് ചക്രപാണിയാണ് ഭാര്യ മാധുരിയെ വധിച്ചത്. വിവാഹ മോചനം ആവശ്യപ്പെട്ട് ഇയാള്‍ ഭാര്യയെ നിരന്തരം ശല്യം ചെയ്തുവരികയായിരുന്നു. പത്തു വര്‍ഷം മുന്‍പ് വിവാഹഹിതരായ ഇവര്‍ക്ക് എട്ടു വയസുള്ള മകനും മൂന്നു വയസുള്ള മകളുമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: