ന്യൂദല്‍ഹി: സിബിഐ ഇടക്കാല ഡയറക്ടറായി രാകേഷ് അസ്താനയെ കേന്ദ്ര സര്‍ക്കാര്‍ നിയമിച്ചു. 84 ബാച്ചിലുള്ള ഗുജറാത്ത് കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനാണ്. അനില്‍ സിന്‍ഹ വിരമിച്ച ഒഴിവിലാണ് നിയമനം.
രണ്ടു ദിവസം മുന്‍പാണ് രാകേഷിനെ സിബിഐയിലെ രണ്ടാം സ്ഥാനത്ത് നിയമിച്ചിരുന്നത്. ഇന്നലെ താത്ക്കാലിക ഡയറക്ടറാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: