ന്യൂദല്‍ഹി: ആര്‍ബിഐ പലിശ നിരക്ക് കുറച്ചേക്കും. ബാങ്കുകളിലെ നിക്ഷേപത്തിലുണ്ടായ വര്‍ധന കണക്കിലെടുത്ത് റിപ്പോ, റിവേഴ്സ് റിപ്പോ നിരക്കുകളില്‍ ഡിസംബര്‍ ഏഴിനുള്ള വായ്പാ നയപ്രഖ്യാപനത്തില്‍ 0.50 പോയിന്റ് കുറവ് വരുത്തുമെന്നാണ് പ്രതീക്ഷ.
ആര്‍ബിഐ പലിശ നിരക്ക് കുറയ്ക്കുന്നതോടുകൂടി മറ്റ് ബാങ്കുകള്‍ക്കും നിരക്ക് കുറയ്ക്കേണ്ടി വരും. ഇത് ഭവന-വാഹന വായ്പകള്‍ എടുത്തവര്‍ക്ക് ഗുണകരമാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: