ന്യൂദല്‍ഹി: തൊഴിലാളികള്‍ക്ക് ഇനി ശമ്പളം ബാങ്കുകള്‍ വഴിയോ ചെക്കുകളായോ ആകും നല്‍കുകയെന്ന് കേന്ദ്ര തൊഴില്‍ മന്ത്രി ബന്ദാരു ദത്താേ്രതയ. ഇതിന് ശമ്പള നിയമം ഭേദഗതി ചെയ്യും. ഇനി പണമിടപാടുകളില്ല. തൊഴിലാളികളെ ചൂഷണം ചെയ്യാന്‍ ഇനി അനുവദിക്കില്ല. അദ്ദേഹം പറഞ്ഞു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: