ന്യൂദല്‍ഹി: രാജ്യത്ത് രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകള്‍ പുറത്തിറക്കിയതിനു സമാനമായി 50 രൂപയുടെയും 20 രൂപയുടെയും പുതിയ നോട്ടുകളിറക്കും. ആര്‍ബിഐയാണ് ഇക്കാര്യം അറിയിച്ചത്.
പഴയ നോട്ടുകള്‍ പിന്‍വലിക്കാതെ തന്നെയായിരിക്കും പുതിയ നോട്ടുകള്‍ പുറത്തിറക്കുക.ആര്‍ബിഐ ഗവര്‍ണര്‍ ഉര്‍ജിത് പട്ടേലിന്റെ ഒപ്പോടു കൂടി പുറത്തിറങ്ങുന്ന പുതിയ നോട്ടുകളുടെ പിന്‍വശത്ത് നോട്ട് പ്രിന്റ് ചെയ്ത വര്‍ഷം ‘2016’ എന്ന രേഖപ്പെടുത്തലും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: