ഏഴിമല: ഏഴിമല നാവിക അക്കാദമിയില്‍ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു. ഇന്ത്യന്‍ നേവല്‍ ഹോസ്പിറ്റല്‍ ഷിപ്പ് നവജീവനിയുടെയും ഐഎന്‍എസ് സാമോറിന്‍ ഏഴിമലയുടെയും സംയുക്താഭിമുഖ്യത്തിലാണ് സൗജന്യ മള്‍ട്ടി സ്പെഷ്യാലിറ്റി മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചത്. കാസര്‍കോട് ജില്ലയിലെ പടന്ന പഞ്ചായത്തിലെ തെക്കെക്കാട് വില്ലേജിലാണ് സാമുഹ്യ പദ്ധതിയുടെ ഭാഗമായി ക്യാമ്പ് നടത്തിയത്. നേവല്‍ വൈഫ്സ് വെല്ഫേര് അസോസിയഷന് പ്രസിഡണ്ട് നീന ബുക്കറേ ക്യാമ്പ് ഉദ്ഘാടനം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: