ചെന്നൈ: ചെന്നൈ അപ്പോളോ ആശുപത്രിയില്‍ എത്തിയ ജയലളിതയുടെ സഹോദര പുത്രി ദീപ ജയകുമാറിന് സന്ദര്‍ശന അനുമതി നിഷേധിച്ചു.
ആശുപത്രിയില്‍ എത്തിയ ദീപയെ ജയലളിതയുടെ അനുഭാവികളാണ് തടഞ്ഞത്. ദീപ തിരിച്ചുപോകണമെന്ന് നിര്‍ദ്ദേശിച്ച പ്രവര്‍ത്തകര്‍ അവരോടും അസഭ്യം പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: