കണ്ണൂര്‍: തയ്യല്‍ തൊഴിലാളി സംഘ് (ബിഎംഎസ്) ജില്ലാ പ്രവര്‍ത്തക പഠനശിബിരം കണ്ണൂര്‍ വാവാച്ചി ഓഡിറ്റോറിയത്തില്‍ നടന്നു. ശിബിരം സംസ്ഥാന ജനറല്‍ സെക്രട്ടറി എം.പി.രാജീവന് ഉദ്ഘാടനം ചെയ്തു. സി.വി.രാാജേഷ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി വി.വി.ബാാലകൃഷ്ണന്‍, ജില്ലാ സെക്രട്ടറി സി.വി.തമ്പാന്, തയ്യല്‍ ഫെഡറേഷന് ഇന്‍ ചാര്‍ജ്ജ് സത്യനാഥന് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ലാ ജനറല്‍ സെക്രട്ടറി വനജാ രാഘവന് സ്വാഗതവും സി.കെ.പ്രീത നന്ദിയും പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: