പിലാത്തറ: ജെസിയു പിലാത്തറയുടെ ഭാരവാഹികളുടെ സ്ഥാനാരോഹണച്ചടങ്ങ് ഇന്ന് രാത്രി 7 മണിക്ക് ന്യൂ ഇന്ത്യാ ഓഡിറ്റോറിയത്തില്‍ നടക്കും. ജില്ലാ പോലീസ് മേധാവി കോറി സഞ്ജയ് കുമാര്‍ ഗുരുഡിന് ഉദ്ഘാടനം ചെയ്യും. സോണല്‍ പ്രസിഡണ്ട് ദിലീപ് ടി ജോസഫ്, വൈസ് പ്രസിഡണ്ട് കെ.വി.സുധീഷ് കുമാര്‍, മുന്‍ സോണല്‍ പ്രസിഡണ്ട് കെ.ജയപാല്‍ എന്നിവര്‍ മുഖ്യാതിഥികളാകും. ഭാരവാഹികളായി യു.രാജീവന്-പ്രസിഡണ്ട്, സതീശന്-സെക്രട്ടറി എന്നിവരെ തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: