വർക്കല: സ്വാമി പ്രകാശാനന്ദയുടെ പ്രൈവറ്റ് സെക്രട്ടറിയെ ശിവഗിരി മഠത്തിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശി ശ്രീകുമാർ(50) നെയാണ് ഇന്ന് രാവിലെ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
പ്രമേഹ രോഗത്തെ തുടർന്ന് ഏറെ നാളായി ചികിത്സയിലായിരുന്നു. വർക്കല പോലീസ് എത്തി മേൽനടപടികൾ സ്വീകരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: