അമ്പലപ്പുഴ: അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ പന്ത്രണ്ടുകളഭം വഴിപാടു നടത്തുന്നതിന് മുന്‍വര്‍ഷങ്ങളില്‍ നിന്നും വ്യത്യസ്തമായി ഭക്തരില്‍ നിന്നും അപേക്ഷ സ്വീകരിച്ച് നറുക്കെടുത്ത് വഴിപാടുകാരെ തെരഞ്ഞെടുക്കുന്നതിന് ദേവസ്വം ബോര്‍ഡ് ഉത്തരവായി. വഴിപാടു നടത്തുന്ന ഭക്തര്‍ 15ന് വൈകിട്ട് എട്ടിനുമുമ്പ് അമ്പലപ്പുഴ ദേവസ്വം അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ മുമ്പാകെ അപേക്ഷിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: