കുമാരനല്ലൂര്‍ : ദേവീക്ഷേത്രത്തിന് സമീപത്ത് ഉത്സവത്തോടനുബന്ധിച്ച് കച്ചവടം നടത്തിയിരുന്ന കടകളില്‍ നഗരസഭയുടെ ഹെല്‍ത്ത് വിഭാഗം പരിശോധന നടത്തി. പരിശോധനയില്‍ പഴകിയ ഭക്ഷണ സാധനങ്ങളും പിടിച്ചെടുത്തു. ഇതേ തുടര്‍ന്ന് ബിജെപി വാര്‍ഡ് കൗണ്‍സിലര്‍ രേണുക ശശിയുടെ നേതൃത്വത്തില്‍ ബിഎംഎസ് യൂണിയന് ഭാരവാഹികളും നാട്ടുകാരും ചേര്‍ന്ന് നഗരസഭ ആരോഗ്യവിഭാഗത്തിന്റെ സഹായത്തോടെ കടകള്‍ അടപ്പിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: