തലശ്ശേരി: നല്ല ഹൈമവതഭൂവില്‍ എന്ന വയലാറിന്റെ കവിത ആലപിച്ച് ഹൈസ്കൂള്‍ വിഭാഗം മലയാളം കവിതാലാപനത്തില്‍ ദേവിക സന്തോഷ് എ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്. റാണി ജയ് നിര്‍മലഗിരി എച്ച്എസില ഒമ്പതാം തരം വിദ്യാര്‍ത്ഥിനിയാണ്. കഴിഞ്ഞ തവണ കവിതാലാപന മത്സരത്തില്‍ രണ്ടാം സ്ഥാനം കരസ്ഥമാക്കിയിട്ടുണ്ട്. പാനൂരിലെ സന്തോഷ്-ഷാന ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: