അയര്‍ക്കുന്നം: ബിജെപി അയര്‍ക്കുന്നം പഞ്ചായത്തു കമ്മറ്റിയുടെ നേതൃത്വത്തില്‍ അയര്‍ക്കുന്നം ഗ്രാമപഞ്ചായത്ത് പടിക്കല്‍ ധര്‍ണ്ണ നടത്തി. ധര്‍ണ്ണാസമരം ബിജെപി ജില്ലാ പ്രസിഡന്റ് എന്‍. ഹരി ഉദ്ഘാടനം ചെയ്തു.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ആനന്ദ് ആര്. നായര്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി കെ.പി. ഭുവനേശ്, മണ്ഡലം പ്രസിഡന്റ് ഹരിപ്രസാദ്, ന്യൂനപക്ഷ മോര്‍ച്ച ജില്ലാ പ്രസിഡന്റ് തോമസ് കിഴക്കേടം, മെമ്പര്‍മാരായ അനീഷ്, പ്രകാശ്, ഒബിസി മോര്‍ച്ച ജില്ലാ ഉപാദ്ധ്യക്ഷന്‍ സജീവ്, മണ്ഡലം സെക്രട്ടറി ചന്ദ്രചൂഢന്നായര്, നിഷാ വിനോദ്, ഗീതാ അജില്‍, പ്രിന്‍സ് മാത്യു, സാബു ചിറതറ, രവിക്കുട്ടന് തുടങ്ങിയവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: