തിരുവനന്തപുരം: ബിജെപി ജില്ലാ കമ്മിറ്റി ഓഫീസില്‍ കൂടിയ യോഗത്തില്‍ ഭാരതീയ ബിഎസ്എന്‍എല്‍ റിട്ടയേര്‍ഡ് എംപ്ലോയീസ് വെല്‍ഫയര്‍ അസോസിയേഷന് തിരുവനന്തപുരം ജില്ലാ പ്രസിഡന്റായി സുദര്ശനന് നായരേയും ജില്ലാ സെക്രട്ടറിയായി എ. ജഗല്ജയനെയും ഖജാന്‍ജിയായി ചന്ദ്രമോഹനേയും തെരഞ്ഞെടു
ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: