തിരുവനന്തപുരം: സിപിഎം ഗുണ്ടകളുടെ ആക്രമണത്തില്‍ ആര്‍എസ്എസ് ജില്ലാ സേവാപ്രമുഖ് ജയപ്രകാശിന് വെട്ടേറ്റു. ഗുരുതര പരിക്കേറ്റ ജയപ്രകാശിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ജയപ്രകാശിന്റെ കൈക്കും കാലിനും മുതുകിനുമാണ് വെട്ടേറ്റത്. അനന്തപുരം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരന് കൂടിയാണ് ജയപ്രകാശ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: