തിരുവനന്തപുരം: ആറ്റിങ്ങലില്‍ വൃദ്ധയെ വെട്ടിക്കൊന്നു. ആലങ്കോട് വീട്ടില്‍ സുഭദ്ര (70)യാണ് മരിച്ചത്. ഇന്ന് പുലര്‍ച്ചെയാണ് സുഭദ്രയെ വെട്ടേറ്റ നിലയില്‍ കണ്ടെത്തിയത്. ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies
പ്രതികരിക്കാൻ ഇവിടെ എഴുതുക: