ചങ്ങനാശ്ശേരി: തെങ്ങണാ ഗുഡ്ഷെപ്പേര്‍ഡ് സ്കൂളില്‍ സ്റ്റെല്ലാര്‍ സ്കോളര്‍ഷിപ്പ് നേടിയ വിദ്യാര്‍ത്ഥികള്‍ക്കും ഇതര മത്സരങ്ങളില്‍ വിജയം കരസ്ഥമാക്കിയവര്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. എന്‍എസ്എസ് ഡയറക്ടര്‍ ബോര്‍ഡംഗം ഹരികുമാര്‍ കോയിക്കല്‍ മുഖ്യ അതിഥിയായിരുന്നു. പിടിഎ പ്രസിഡന്റ് ആസിഫ് ടി.എം, മാനേജരും സീനിയര്‍ പ്രിന്‍സിപ്പലുമായ ഡോ. റൂബിള്‍ രാജ്, മാനേജിംഗ് ട്രസ്റ്റി പി.പി. വര്‍ഗീസ്, പ്രിന്‍സിപ്പല്‍ ജേക്കബ് മാത്യു, സീനിയര്‍ ഹെഡ്മിസ്ട്രസ് മറിയമ്മ ബേബി എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: