പാട്ന: ഇയര്‍ഫോണ്‍ ധരിച്ച് റെയില്‍വേ ട്രാക്കിലിരുന്ന യുവാക്കള്‍ ട്രെയിന്‍ കയറി മരിച്ചു. ബീഹാറിലെ ദര്‍ഭംഗ ജില്ലയിലാണ് സംഭവം.
കൗമാരക്കാരായ സുഹൃത്തുക്കളാണ് ദുരന്തത്തിനിരയായത്. രണ്ട് പേര് സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു ഒരാള്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
മൂവരും ഹെഡ്ഫോണ് ധരിച്ചിരുന്നതായി പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്. അത് കൊണ്ട് തന്നെ ട്രെയിന്‍ വരുന്നത് ഇവരറിഞ്ഞില്ല. ദര്‍ഭംഗയിലെ ദൊനാറിലാണ് സംഭവം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: