ന്യൂദല്‍ഹി: തലശേരി – മൈസൂര്‍ റെയില്‍പാത നിര്‍മാണത്തിനുവേണ്ട തുക അടുത്ത ബജറ്റില്‍ വകയിരുത്തണമെന്നാവശ്യപ്പെട്ട് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് ബിജെപി ദേശീയ നേതാവ് പി.കെ. കൃഷ്ണദാസ് നിവേദനം നല്കി.
അഡ്വ. ജോജോ ജോസും അദ്ദേഹത്തിനൊപ്പമുണ്ടായിരുന്നു. റെയില്‍പാത അനുഭാവപൂര്‍വം പരിഗണിക്കുമെന്ന് മന്ത്രി ഉറപ്പു നല്‍കിയതായി കൃഷ്ണദാസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: