ന്യൂദല്‍ഹി: തങ്ങള്‍ക്ക് ലഭിക്കുന്ന രണ്ടായിരത്തിന്റെ നോട്ടുകള്‍ ഇറക്കാതെ പലരും പൂഴ്ത്തിവക്കുകയാണെന്ന് റിപ്പോര്‍ട്ട്.
ശരിയായ രീതിയില്‍ ഇവയുടെ പ്രചാരണം ഉണ്ടാകാത്തതാണ് നോട്ട് ക്ഷാമത്തിനു കാരണമെന്നും റിപ്പോര്‍ട്ടുകളില്‍ പറയുന്നു. 59 ശതമാനം പേരും ഇത്തരം നോട്ടുകള്‍ പൂഴ്ത്തുന്നു.
പുതിയ 500 രൂപ നോട്ടുകള്‍ക്കും ഇതാണ് സംഭവിക്കുന്നത്. ഏഴു ലക്ഷം പുതിയ നോട്ടുകള്‍ വിപണിയില്‍ എത്തിച്ചെങ്കിലും അവയ്ക്ക് ഇതാണ് സംഭവിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: