ഹോം » പ്രാദേശികം » കാസര്‍കോട് » 

ടാങ്കര്‍ലോറിയും കെഎസ്‌ആര്‍ടിസി ബസും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്ക്‌

July 8, 2011

കുമ്പള: മാവിനക്കട്ടയില്‍ കെഎസ്‌ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ച്‌ ഡ്രൈവര്‍മാര്‍ക്ക്‌ പരിക്കേറ്റു. ഇന്നലെ രാത്രി എട്ടരയോടെയാണ്‌ അപകടം. മംഗലാപുരത്തുനിന്ന്‌ കാസര്‍കോട്ടേക്ക്‌ വരികയായിരുന്ന കെഎസ്‌ആര്‍ടിസി ബസും മംഗലാപുരത്തേക്ക്‌ പോകുകയായിരുന്ന ടാങ്കര്‍ ലോറിയുമാണ്‌ കൂട്ടിയിടിച്ചത്‌. നാട്ടുകാരുടേയും ഫയര്‍ഫോഴ്സിണ്റ്റേയും ശ്രമഫലമായി പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചു.

Related News from Archive
Editor's Pick