ഭോപ്പാല്‍: ഗാന്ധി മെഡിക്കല്‍ കോളേജാശുപത്രിയില്‍ സ്ത്രീയുടെ മൃതദേഹത്തിലെ കണ്ണുകള്‍ എലി കരണ്ടു. പൂര്‍ണമായും തുറസായ ഷെഡിലാണ് മൃതദേഹം സൂക്ഷിച്ചിരുന്നത്. മൃതദേഹം സംരക്ഷിക്കാനായി അധികൃതര്‍ ഒന്നും ചെയ്തിരുന്നില്ല.
ഷെയര്‍ ആന്‍ഡ് കെയര്‍ എന്ന എന്‍ജിഓയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടിയുളള ഷെഡാണിത്. ഇവര്‍ അനാഥരായ രോഗികളെ ഇവിടെ കൊണ്ടുവരികയും ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യും വരെ ഇവിടെ കിടത്തി പരിപാലിക്കുകയും ചെയ്യും. ഇല്ലെങ്കില്‍ വേറെ ഏതെങ്കിലും ആശുപത്രിയിലേക്ക് മാറ്റും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: