കബഡി ടൂര്‍ണ്ണമെന്റ് നാളെ

Saturday 24 December 2016 9:18 pm IST

ഉദുമ: അഗസ്ത്യ കലാകായിക സാംസ്‌കാരിക വേദി എരോലിന്റെ നേതൃത്വത്തില്‍ 15 വയസ്സിന് താഴെ പ്രായമുള്ള കുട്ടികള്‍ക്കായി കബഡി ടൂര്‍ണ്ണമെന്റ് നടത്തുന്നു. നാളെ രാവിലെ 9 മണിക്ക് എരോല്‍ കിഴക്കേക്കരയില്‍ നടക്കും. വിജയിക്കുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും നല്‍കും. ഫോണ്‍: 9961325701, 9072002802.