ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം

Sunday 1 January 2017 8:30 pm IST

കാസര്‍കോട്: കോഴിക്കോട് ബേപ്പൂര്‍ നടുവട്ടത്തുള്ള സര്‍ക്കാര്‍ ക്ഷീര പരിശീലന കേന്ദ്രത്തില്‍ ക്ഷീര കര്‍ഷകര്‍ക്ക് പരിശീലനം സംഘടിപ്പിക്കുന്നു. ഡയറി ഫാം ആസൂത്രണം, ലാഭകരമായ നടത്തിപ്പ്, വൈവിധ്യവത്ക്കരണം, എന്നീ വിഷയങ്ങളില്‍ നാലു മുതല്‍ 10 വരെ യാണ് പരിശീലനം. നാലിന്് 10 മണിക്കകം ഫോട്ടോ പതിച്ച തിരിച്ചറിയല്‍ കാര്‍ഡിന്റെ പകര്‍പ്പു സഹിതം കോഴിക്കോട് ക്ഷീര പരിശീലന കേന്ദ്രത്തിലെത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 0495 2414579