സിഒഎ ജില്ലാ കണ്‍വെന്‍ഷന്‍ നാളെ കല്‍പ്പറ്റയില്‍

Monday 2 January 2017 7:09 pm IST

കല്‍പ്പറ്റ : കേബിള്‍ ടിവി ഓ പ്പറേറ്റേഴ്‌സ് അസോസി യേഷ ന്‍ വയനാട് ജില്ലാ സമ്മേളനം ജനുവരി നാലിന് കല്‍പ്പറ്റ ഹ രിതഗിരി ഓഡിറ്റോറിയ ത്തില്‍ ചേരും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി.ഉഷാകുമാരി ഉദ്ഘാടനം നിര്‍വഹിക്കും. സിഒഎ സംസ്ഥാന പ്രസി ഡന്റ് കെ.വിജയകൃഷ്ണന്‍, കേരളാ വിഷന്‍ മാനേജിംഗ് ഡയറക്ടര്‍ സുരേഷ്‌കുമാര്‍ തുടങ്ങിയവര്‍ സംബന്ധി ക്കും.